കല്ലടിക്കോട്: കാഞ്ഞിക്കുളം ചെക്ക് പോസ്റ്റിൽ മട്ടമ്മേൽ തോമസ് (കുട്ടിയപ്പൻ-95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: തങ്കച്ചൻ (കാരറ), അപ്പച്ചൻ (കാഞ്ഞിരപ്പുഴ), ടോമിച്ചൻ (അമേരിക്ക), ജാൻസമ്മ (ആലപ്പുഴ), സിബിച്ചൻ (പാലക്കാട്), മേഴ്സമ്മ (മണ്ണാർക്കാട്) ജോളിച്ചൻ (കല്ലടിക്കോട്), മരുമക്കൾ: ലില്ലി, സിസിലി, ജാൻസി, ജോയി, മേഴ്സി, ജോർജ്, ആൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.