പട്ടാമ്പി: പെരുമുടിയൂർ പുല്ലാനിക്കോട്ടിൽ രാമൻ എന്ന കുട്ടപ്പയുടെ മകൻ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജീവ്, പ്രദീപ്, പ്രീത, ബിജു, രാമദാസ്. മരുമക്കൾ: ഷീബ, ശാന്തി കൃഷ്ണ, സിജി, ജയേന്ദ്രൻ.