പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ പരേതനായ പുത്തൻവീട്ടിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ മുവ്വാങ്കര അമ്മാളു അമ്മ (101) നിര്യാതയായി. മക്കൾ: നാരായണൻ, രാമചന്ദ്രൻ, രാജലക്ഷ്മി, രുഗ്മിണി, ശാന്ത, പരേതയായ സുമതി. മരുമക്കൾ: ഹരിദാസ് (ചെന്നൈ) സുകുമാരൻ (ബംഗളൂരു), മാധവൻ, പ്രഭാകരൻ, രാജലക്ഷ്മി, രാജി.