പട്ടാമ്പി: പുതിയ റോഡിൽ മുള്ളേങ്കിൽ കല്ലേക്കോട്ട് കളത്തിൽ ഭാർഗവി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞങ്ങാട്ട് പുത്തൻവീട്ടിൽ കുഞ്ചൂ നായർ. മക്കൾ: രാജലക്ഷ്മി, അച്യുതൻ കുട്ടി(കുട്ടൻ), രാജീവ്. മരുമക്കൾ: രാമചന്ദ്രൻ നായർ, ബിന്ദു, തങ്കമണി.