വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് അറുതല വീട്ടിൽ ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ തീത്തി. മകൾ: രാജാമണി. മരുമകൻ: പരേതനായ വാസു.