കുനിശ്ശേരി: ചേന്നംക്കോട് വീട്ടിൽ കെ.ടി. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശ്രീദേവി, സതീഷ് ബാബു (ജെയിൽ അസിസ്റ്റന്റ്സൂപ്രണ്ട് ചിറ്റൂർ) സജീഷ് (കെ.എസ്.ഇ.ബി കുത്തനൂർ). മരുമക്കൾ: വിജയകുമാർ, സജിത (അധ്യാപിക) ശ്യാമ. സഹോദരങ്ങൾ: അപ്പു, പരേതരായ നാരായണൻ, ചെല്ലപ്പൻ, ജാനകി.