കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ നാച്ചിമുത്തു മുതലിയാരുടെ ഭാര്യ മുത്തമ്മ (92) നിര്യാതയായി. മക്കൾ: മണി, സഹദേവൻ, ദേവദാസൻ, സ്വാമിനാഥൻ. മരുമക്കൾ: കലാവതി, ഈശ്വരി, രേണുക, മല്ലിക.