മുടപ്പല്ലൂർ: കിഴക്കേപാറയ്ക്കൽ കുഞ്ചി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: പ്രഭാകരൻ, ഭാഗ്യം, സുമതി, പരേതയായ ശാന്ത. മരുമക്കൾ: രാധ, ശിവൻ, പരേതനായ സുനിൽകുമാർ.