മാത്തൂർ: അഗ്രഹാരം കുണ്ടുപറമ്പ് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ മറിയ (71) നിര്യാതയായി. മക്കൾ: നൂർ മുഹമ്മദ്, അബ്ബാസ്, അബ്ദുൽ ഹകീം, അബ്ദുൽ നസീർ, അബ്ദുൽ സലീം. മരുമക്കൾ: ഷാമില, റഷീദ, അനീഷ, സജ്ന, ഷഫ്ന.