പത്തിരിപ്പാല: മങ്കര കൂട്ടുപാത കൊന്നയത്ത് വീട്ടിൽ കെ.സി. നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: രവീന്ദ്രൻ, സുന്ദരി, അനിത, പരേതരായ രാമചന്ദ്രൻ, മുരളീധരൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അരവിന്ദാക്ഷൻ, കൃഷ്ണവേണി, റീന.