മാനന്തവാടി: തലപ്പുഴ തിണ്ടുമ്മേൽ എൻജിനീയറിങ് കോളജിന് സമീപം കളമ്പ്ക്കാട്ട് വീട്ടിൽ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. മക്കൾ: പരേതനായ മാനു, ജോസ്, ബേബി, സാലി, ഷൈനി, മേഴ്സി, മേരി. മരുമക്കൾ: ലിസ്സി, മേരിക്കുട്ടി, മോളി, ഷാജി, ജോഷി, അനീഷ്, ജോർജ്.