ഗൂഡല്ലൂർ: പാടന്തറയിലെ പരേതനായ കുഞ്ഞുമുഹമ്മദിന്റെ (കുഞ്ഞാൻ) ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: ബാവ, നാണി, ഷബീർ, സാജിത, ഷെമീന, സജീദ്. മരുമക്കൾ: അബ്ദുൽ അസീസ്, സുബൈർ, ഷഹീറ, സിബി, സുമയ്യ, ഷംല.