ചേലേമ്പ്ര: ചേലൂപ്പാടം വെണ്ണക്കുളങ്ങര ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബിന്ദു, സുരേഷ് (അസി. മാനേജർ, ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ചേലേമ്പ്ര), സിന്ധു, സജീഷ്. മരുമക്കൾ: കൃഷ്ണൻ, പ്രദീപ്, ജിസി.