എടക്കര: ചുങ്കത്തറ എരുമമുണ്ട മല്ലിയിൽ ആയിശ (85) നിര്യാതയായി. മക്കൾ: ഖദീജ, സൈനബ, റംലത്ത്, റഷീദ്. മരുമക്കൾ: മുഹമ്മദാലി, ഹംസ, അബ്ദുറഹ്മാൻ, റസിയ.