നിലമ്പൂർ: ചന്തക്കുന്ന് റെയിൽവേ സ്റ്റേഷനടുത്ത് ചീരാൻ തൊടിക ഷൗക്കത്ത് (72) നിര്യാതയായി. ഭാര്യ: ജമീല. മക്കൾ: ഫിറോസ് (മദീന), ഡോ. ഫൈസൽ, ഫാസിൽ (ഇരുവരും ഷാർജ), ഫാരിസ് (ഖത്തർ), പരേതനായ ഫായിസ്. മരുമക്കൾ: റുനീഷ (എടക്കര), ഡോ. ഷമീന (എടവണ്ണ), സമീന (മലപ്പുറം), സുഹാന (മമ്പാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.