കോട്ടക്കൽ: കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി തയ്യിൽ നാസറിന്റെ (ഓത്തുപള്ളി നാസർ) ഭാര്യ ആയിശാബി (45) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫാസിൽ, തൈബുൽ ഫലൂല, മുഹമ്മദ് ആദിൽ.