പുളിക്കൽ: വലിയപറമ്പ് കരണിയിൽ കരിമ്പനക്കുന്നത്ത് അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹസീബ, ഹസീബ്, ഇർഫാന ഷെറിൻ. മരുമകൻ: മുഹമ്മദ് റിയാസ്.