കൂട്ടിലങ്ങാടി: വാഴക്കാട്ടിരി ഉമ്മാട്ടുകുളമ്പിലെ പുതിയത്ത് സൈനബ (69) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാൻതൊടി അലവിക്കുട്ടി. മക്കൾ: ഹുസൈൻ, അബ്ദുസ്സലാം (സൽമാൻ ലൂബ്രിക്കന്റ്സ് കീരംകുണ്ട്), മുനീർ (പി.എം. എച്ച്. ലൂബ്രിക്കന്റ്സ്, കോട്ടക്കൽ), സാജിദ, നസീന. മരുമക്കൾ: മുജീബ് (താണിക്കൽ), അബ്ദുസ്സത്താർ (പുല്ലഞ്ചേരി), മറിയുമ്മ, ബജീന, നജ്മ ഫർസാന.