കോട്ടക്കൽ: നിലമ്പൂർ സ്വദേശി ഡോ. എസ്.എ. ഹകീം (76) നിര്യാതനായി. 1976 മുതൽ എടരിക്കോട് പുതുപ്പറമ്പിലാണ് താമസം. ഭാര്യമാർ: ഫാത്തിമ ചന്തക്കുന്ന്, പരേതയായ മറിയം ബീവി. മക്കൾ: അനസ്, ആസിഫ്, ആബിദ്, ആഷിഖ്, ആരിഫ, സാജിദ. മരുമക്കൾ: ഹമീദ്, നിസാർ, സലീന, സമീന. സഹോദരങ്ങൾ: പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് എസ്.എ. ജമീൽ, ഗായകൻ നിലമ്പൂർ ഷാജി