നിലമ്പൂർ: മയ്യന്താനി കുന്നംകുലത്ത് പത്മനാഭൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വത്സലകുമാരി, ശ്യാമള, ശ്രീലത, രവീന്ദ്രൻ, വിജയകുമാരി. മരുമക്കൾ: വേണുഗോപാലൻ, ചന്ദ്രൻ, ശശി, ശകുന്തള, പരേതനായ ഗംഗാധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് നിലമ്പൂർ നഗരസഭ വാതകശ്മശാനത്തിൽ.