എടപ്പാൾ: പെരുമ്പറമ്പ് സെന്ററിൽ ഹോട്ടൽ നടത്തുന്ന തേക്കിൻകാട്ടിൽ മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഷെഫീഖ്, ഷഫീർ, ഷെഫീല.