വാഴക്കാട്: ഉംറ നിർവഹിക്കാനായി പോയ വാഴക്കാട് സ്വദേശി മദീനയിൽ നിര്യാതനായി. വാഴക്കാട് വള്ളിക്കാട് എം.സി. മുഹമ്മദ് (മാൻടി-69) ആണ് മരിച്ചത്. മദീനയിൽ ഖബറടക്കും. ഭാര്യ: ആയിശ കളത്തിങ്ങൽ. മക്കൾ: അബൂബക്കർ സിദ്ദീഖ് (വാഴക്കാട് ദാറുൽ ഉലൂം അറബി കോളജ് ), അബ്ദുൽ ഗഫൂർ (മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ, കാരന്തൂർ), റസിയ. മരുമക്കൾ: മുഹമ്മദലി കുനിയിൽ (മുക്കം ഓർഫനേജ്), റസിയ കക്കോവ്, ജസീന (പൊതുമരാമത്ത് വിഭാഗം-കോഴിക്കോട്)