ഒളവട്ടൂർ: പുതിയേടത്ത് പറമ്പ് ഖാളിയാരകത്ത് തൈത്തോട്ടത്തിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: കെ.ടി. അബ്ദുറഹ്മാൻ, ആയിശ ബീവി, സൈനബ, മറിയുമ്മ, ആസ്യ (ജി.എച്ച്.എസ്.എസ്. വാഴക്കാട്). മരുമക്കൾ: കെ.പി. മൂസക്കുട്ടി ചെറുവാടി, പി.എം. മുഹമ്മദ് അരൂർ, മൊയ്തീൻ മുസ്ലിയാർ ഓമാനൂർ, പരേതനായ പുളിയൻതൊടി ഇസ്മായിൽ വാഴക്കാട്.