കോഡൂര്‍: താണിക്കല്‍ പൂരപ്പറമ്പില്‍ താമസിക്കുന്ന ഒറ്റകത്ത് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തു. മക്കള്‍: റൈഹാനത്ത്, റസിയ, രഹന, റുജീബ, അസ്കര്‍ അലി. മരുമക്കള്‍: മുഹമ്മദ്കുട്ടി കോട്ടക്കല്‍, മുജീബ് പരപ്പനങ്ങാടി, പരേതനായ ഇബ്രാഹിംകുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് താണിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.