കൊണ്ടോട്ടി: നീറാട് കൂനയിൽ മായക്കര ചെറിയ കുട്ട്യാപ്പു (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ്, ബഷീർ, നൗഷാദ്, ആയിശാബി, ജമീല, സുഹ്റാബി. മരുമക്കൾ: അബൂബക്കർ, കുഞ്ഞിമൂട്ടി, സെയ്തലവി, ശരീഫ, റംല, ആസ്യ, ഇസ്റാഖ്.