താനൂർ: ഓലപ്പീടിക പരേതനായ കണ്ണഞ്ചേരി കുഞ്ഞിക്കമ്മദിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, മുഹമ്മദ് ശരീഫ്, കുഞ്ഞീമ, ജമീല.