കുറ്റിപ്പുറം: തൃക്കണാപുരം പാട്ടുപറമ്പ് കരുപറമ്പിൽ ബാവ (ഏന്തു - 80) നിര്യാതനായി. പഴയ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മകൾ: ആയിശ. മരുമകൻ: പരേതനായ സുലൈമാൻ.