വളാഞ്ചേരി: മൂച്ചിക്കൽ കരിങ്കല്ലത്താണി റോഡിൽ താമസിക്കുന്ന ചേലക്കര തിത്തീര്യ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: അലിക്കുട്ടി, ആമിനക്കുട്ടി, ബൽകീസ്, ഫാത്തിമക്കുട്ടി. മരുമക്കൾ: ബുഷ്റ എടയൂർ, രായിൻ കുട്ടി മൂർക്കനാട്, കുഞ്ഞയമു പാങ്ങ്, അലിമോൻ കന്മനം.