താനൂർ: കെ.പുരം കുണ്ടുങ്ങൽ കിഴക്ക് ഭാഗം ശാന്തിനഗറിൽ പരേതനായ തുപ്പത്തിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അലവി, മുസ്തഫ, ജലീൽ, സിറാജുദ്ദീൻ, ജമീല. മരുമക്കൾ: സഫിയ, മൈമൂന, സാബിറ, ഫാത്തിമ സുഹ്റ.