തിരുനാവായ: എടക്കുളത്തെ പരേതനായ മാങ്കടവത്ത് അബ്ദുല്ലയുടെ ഭാര്യ ആയിശ (62) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (തിരുനാവായ സിമന്റ് യാർഡ് തൊഴിലാളി), അബ്ദുൽ റസാഖ്, സുഹറ, ശാഹിന. മരുമക്കൾ: ഹമീദ് (തൃത്താല), ഹസീന (കാരത്തൂർ), താഹിറ (കോട്ടക്കൽ).