വടക്കുംപുറം: സി.കെ പാറ എ.എൽ.പി സ്കൂൾ മാനേജരായിരുന്ന പരേതനായ കൊന്നക്കാട്ടിൽ അലവി ഹാജിയുടെ മകൻ സി.കെ പാറ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സക്കരിയ (34) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: ജുമാന (അധ്യാപിക എ.യു.പി.എസ് വടക്കുംപുറം). മകൻ: സയാൻ.