താനാളൂർ: പകര ഖുറൈശിപ്പാറ സ്വദേശി അതികാരത്ത് അബ്ദുവിന്റെ മകൾ അൽഫിയ (28) നിര്യാതയായി. മാതാവ്: ആത്തിഖ. സഹോദരങ്ങൾ: മുഹമ്മദ് നവാസ്, മുഹമ്മദ് ആശിഖ്.