ചങ്ങരംകുളം: വളയംകുളത്ത് മുണ്ടനാത്ത് പരേതനായ ഏനുവിന്റെ ഭാര്യ ഉമ്മുകുൽസു (77) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, ജാലിഫുദ്ദീൻ, ജാഫർ, ജമീല, ജഫ്രിയ. മരുമക്കൾ: അബ്ദുറഹ്മാൻ, ഉമ്മർ ചാലിശ്ശേരി, റസിയ, ബുഷ്റ, ഫസിയ.