പട്ടർനടക്കാവ്: നമ്പിയാം കുന്നിലെ പരേതനായ നമ്പിയാങ്കുന്നത്ത് കറുപ്പന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ശാന്ത, അംബിക, ശിവാനന്ദൻ, ഷീബ. മരുമക്കൾ: മണി, അനിൽകുമാർ, കോമള, പരേതനായ വാസു.