താനൂർ: നിറമരുതൂർ സ്വദേശിയും താനാളൂർ താമസക്കാരനുമായ കുറ്റിയത്തിൽ മരക്കാർ കുട്ടി ഹാജിയുടെ ഭാര്യ ആയിശുമ്മു ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മറിയാമു, ഖദീജ, അൻവർ (ബുറൈമി), അബ്ദുറഹ്മാൻ ബാഖവി (അൽ ഐൻ), അലി അസ്കർ ബാഖവി, ഷഹർബാൻ, സാബിറ. മരുമക്കൾ: സയ്യിദ് സിറാജുദ്ദീൻ (മലേഷ്യ), സകരിയ മുസ്ലിയാർ എടക്കുളം, അലി അക്ബർ, ഗഫൂർ കുരിക്കൾ, സൗദ, റാഹില ബീവി, ഉമ്മു ഹബീബ, ഉമ്മു ഹബീബ.