താനൂർ: ഓലപീടിക മാലദ്വീപ് സ്വദേശി പരേതനായ കണ്ണഞ്ചേരി കുഞ്ഞികമ്മദിന്റെ ഭാര്യയും പരേതനായ കോളങ്ങത്ത് മുഹമ്മദ് ഹാജിയുടെ മകളുമായ കദിയാമു (85) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, ശരീഫ്, ജമീല, പരേതയായ കുഞ്ഞീമു. മരുമക്കൾ: അലവി, അബ്ദുല്ലക്കോയ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി, ഹമീദ്.