താനൂർ: താനൂർ കളരിപടി കുണ്ടിൽ പരേതനായ വാസുവിന്റെ മകൻ ഗണേശൻ (51) നിര്യാതനായി. മാതാവ്: തങ്കമ്മു. ഭാര്യ: അനിത. മക്കൾ: അഖിൽ, ആദർശ്, ആതിര. മരുമകൻ: ശ്യാം (കോഴിക്കോട്). സഹോദരങ്ങൾ: പ്രീതി, ഷിജിന, ദിനു.