തോപ്പുംപടി: പരേതനായ വെളുത്തേടത്ത് ജോസഫിന്റെ ഭാര്യ മെറ്റി (75) നിര്യാതയായി. ചുള്ളിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡയാന, ടെൽമ, ഷീല, ഷിബു. മരുമക്കൾ: പോൾ ജോർജ്, സണ്ണി, ഷാനി.