മട്ടാഞ്ചേരി: മട്ടാഞ്ചേരി ലോബോ ജങ്ഷനുസമീപം ചെറിയ മാളോത്തുപറമ്പിൽ ഹംസുവിന്റെ മകൻ അജ്മൽ (33) നിര്യാതനായി. മാതാവ്: സക്കീന. ഭാര്യ: സഹല. മകൾ: ഐഷ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.