ഫോർട്ട്കൊച്ചി: കുന്നുംപുറം പര്യേദനം വീട്ടിൽ പരേതനായ അലിയാറുടെ മകൻ മജീദ് (60) നിര്യാതനായി. ഓട്ടോ തൊഴിലാളിയായിരുന്നു. മാതാവ്: പെരുമ്പാവൂർ സൗത്ത് വല്ലംമുക്കട നബീസ. ഭാര്യ: പരേതയായ സഫല. മക്കൾ: ഷമീർ, സജീന, ഷെജീന. മരുമക്കൾ: റുക്സാന, സബീർ.