അടിമാലി: തേവർമഠത്തിൽ പരേതനായ ടി.എസ്. ജോർജിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: ബോസ് (റിട്ട. കെ.എസ്.ഇ.ബി), തമ്പി (സി.പി.എം ചാറ്റുപാറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ലിസി. മരുമക്കൾ: മോളി പാലത്തിങ്കൽ, സിന്ധു (അധ്യാപിക അടിമാലി ഹൈസ്കൂൾ), കുര്യാച്ചൻ ചെറുകര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ.