ദേശം: പുറയാർ ഗാന്ധിപുരം പുത്തൻപുരയിൽ വീട്ടിൽ റഹീമിന്റെ ഭാര്യ സുധീറ (39) നിര്യാതയായി. പെരുമ്പാവൂർ പോഞ്ഞാശ്ശേരി ചാമക്കാളി കുടുംബാംഗമാണ്. മക്കൾ: നസ്റിൻ, മിൻഹ, മസീഹ.