പന്തളം: കടക്കാട് കോട്ടവീട്ടിൽ (കെണ്ടവീട്ടിൽ) സുൽഫത്ത് ബീവി (തങ്കമ്മ -57) നിര്യാതയായി. ഭർത്താവ്: ശരീഫ് റാവുത്തർ. മക്കൾ: സബീന, സലീന, ഹസീന, റസീന, ഷംന. മരുമക്കൾ: നാസർ, മുഹമ്മദ് ഷാലി, അനീഷ്, ഷമീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.00ന് കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.