ശ്രീമൂലനഗരം: സൗത്ത് വെള്ളാരപ്പിള്ളി മണ്ണപ്പിള്ളി വീട്ടിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ മറിയം (94) നിര്യാതയായി. ശ്രീഭൂതപുരം ആനക്കാടൻ കുടുംബാംഗമാണ്. മക്കൾ: ദേവസിക്കുട്ടി, പൗലോസ്, എം.സി. പാപ്പച്ചൻ (ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മുൻ അംഗം), ആനീസ്, റോസിലി. മരുമക്കൾ: മേരി, റോസി, ഷൈമി പാപ്പച്ചൻ (ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ജോസ് കുന്നത്താൻ, പൗലോസ് കുന്നപ്പിള്ളി.