അങ്കമാലി: കിഴക്കേ മേയ്ക്കാട് പടപ്പയിൽ വീട്ടിൽ റിട്ട. കാൻകോർ ജീവനക്കാരൻ അയ്യപ്പന്റെ ഭാര്യ ഓമന (57) നിര്യാതയായി. കുടുംബശ്രീ നെടുമ്പാശ്ശേരി സി.ഡി.എസ് അംഗവും, ആശ വർക്കറുമാണ്. മക്കൾ: ആദർശ്, പരേതയായ ആതിര.