കോതമംഗലം: ഊന്നുകൽ ചേനാത്തുകുഴിയിൽ എം.എം. പൊന്നപ്പൻ (67) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: എൽദോസ്, മനു, മീനു. മരുമക്കൾ: ബിബി, റിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുട്ടമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.