ഫോർട്ട്കൊച്ചി: അമരാവതി മുല്ലവളപ്പ് റോഡ് അത്തിപ്പൊഴി വീട്ടിൽ പരേതനായ ആൻഡ്രൂസിന്റെ മകൻ എ.എ. തോമസ് (64) നിര്യാതനായി. ഭാര്യ: അന്ന തോമസ്. മക്കൾ: അനു, മിനു, ജിനു. മരുമക്കൾ: ജസ്റ്റിൻ, ജോഷി.