ഫോർട്ട്കൊച്ചി: സൗത്ത് താമരപറമ്പ് സി.സി.ഇ.എ ഹാളിന് സമീപം കാശിനാഥൻ ലെയ്നിൽ പരേതനായ കുഞ്ഞാലൻകുട്ടിയുടെ മകൻ പി.കെ. ഷംസു (63) നിര്യാതനായി. അമരാവതി മുസ്ലിം ജമാഅത്തിന്റെയും നജീബുൽ ഇസ്ലാം മദ്റസയുടെയും പ്രസിഡന്റായിരുന്നു. ഭാര്യ: നബീസ. മക്കൾ: നാസർ, ഷമിദ. മരുമക്കൾ: ജലീൽ, തസ്നി.