പെരുമ്പെട്ടി: ലക്ഷ്മി വിലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (തങ്കപ്പൻ നായർ -87) നിര്യാതനായി. ചാലാപ്പള്ളി പുളിയനാനിക്കൽ കുടുംബാംഗമാണ്. ഭാര്യ: ചെറുകോൽ പോച്ചപറമ്പിൽ പരേതയായ സുമതിക്കുട്ടിയമ്മ. മക്കൾ: സുരേന്ദ്രനാഥ്, സുധ. മരുമക്കൾ: പ്രദീപ്, ലത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.