മല്ലപ്പള്ളി-ചെങ്ങരൂർ: കാഞ്ഞിരത്തിങ്കൽ പരേതനായ രാഘവന്റെ ഭാര്യ സരോജിനി (കുഞ്ഞിക്കുട്ടി -85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് എണ്ണക്കാട് ഗിൽഗാൽ ചർച്ച് സെമിത്തേരിയിൽ.